Aurangabad DM Kanwal Tanuj Creates Controversy | Oneindia Malayalam

2017-07-24 0

Raking up a controversy, Aurangabad district magistrate Kanwal Tanuj has said those who cannot build a toilet for their wives, should sell them.

ടോയ്‌ലറ്റ് പണിയാന്‍ പണമില്ലെങ്കില്‍ ഭാര്യയെ വിറ്റോളീ, സ്വച്ഛ് ഭാരത് പ്രചാരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ജില്ലാ മജിസ്‌ട്രേറ്റ്. ടോയ്‌ലറ്റ് നിര്‍മിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ വിവാദപരാമര്‍ശം നടത്തിയത്. ഔറംഗാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കന്‍വാല്‍ തനൂജ് ആണ് ടോയ്‌ലറ്റ് പണിയാന്‍ പണമില്ലെന്ന് പറഞ്ഞ ഒരു ഗ്രാമീണനോട് എങ്കില്‍ ഭാര്യയെ വിറ്റോളൂ എന്ന് മറുപടി പറഞ്ഞത്.